Wednesday, January 25, 2012

ini njaan thudangatte!

ഞാന്‍ ഇവിടെ ഹരിശ്രീ കുറിക്കുകയാണ്. ബ്ലോഗ്‌ എഴുതാന്‍ വേണ്ടി ബ്ലോഗ്‌ എഴുതുക എന്ന ഒരവസ്ഥയിലാണ് ഞാന്‍.  ഏറെ ഇഷ്ടപ്പെടുന്ന ചിലര്‍ ദോഹയില്‍ ഒരു ബ്ലോഗേഴ്സ് മീറ്റ്‌ ഒരുക്കുകയും അതില്‍ എന്നെ ക്ഷണിക്കുകയും ചെയ്തപ്പോഴാണ് കുചേലന്റെ അവില്‍ പൊതിയുമായി ഞാന്‍ രംഗ പ്രവേശം ചെയ്യുന്നത്. ഇതൊരു തുടക്കം മാത്രമാവട്ടെ എന്നും ഒടുക്കമാവാതിരിക്കട്ടെ എന്നും ഉള്ളുരുകി പ്രാര്‍ഥിച്ചു കൊണ്ട്,
ആഷിഖ്

12 comments:

  1. അപ്പോൾ നമുക്ക് ഗോദയിൽ കാണാം, ആഷിഖ്! :)

    ReplyDelete
    Replies
    1. ഞാനിപ്പോഴേ വാക്കോവര്‍ തന്നു ബിജൂ !

      Delete
  2. 'കുചേലന്റെ അവില്‍ പൊതിയില്‍' തേങ്ങ ഞാനും ഇട്ടു !!

    ReplyDelete
    Replies
    1. ഇസ്മയിലിന്റെ ഇന്നത്തെ വിളിയാണ് യഥാര്‍ത്ഥ പ്രചോദനം; നന്ദി!

      Delete
  3. മായികലോകം ഒരൊന്നൊന്നര ലോകമാകട്ടെ എന്ന് ആശംസിയ്ക്കുന്നു.

    ReplyDelete
  4. ഒരായിരത്തഞ്ഞൂര് നന്ദി!

    ReplyDelete
  5. ബ്ലോഗ് ലോകത്തേക്ക് സ്വാഗതം

    ReplyDelete
  6. ശ്രദ്ധെയനും ഷാനുവിനും നന്ദി!

    ReplyDelete
  7. മായിക ലോകത്ത് മായാ വര്‍ണങ്ങള്‍ വിരിയിക്കൂ ആഷിക് ഭായി ......

    ReplyDelete
  8. അവില്‍ പൊതിയഴിച്ച് നോക്കിയപ്പോള്‍ എന്നെ സംബന്ധിച്ച് സ്പോര്‍ട്ട്സ് എന്നൊരു കല്ല് കിട്ടി.ശര്‍ക്കര തിരഞ്ഞുകൊണ്ടേയിരിക്കുന്നു. എപ്പോഴെങ്കിലും കിട്ടുമോ?

    ReplyDelete
    Replies
    1. കിട്ടിയ കല്ല്‌ സൂക്ഷിച്ചു വെച്ചോളൂ; വീട് പണിയുമ്പോള്‍ ഉപകരിക്കും. കല്ലിനൊക്കെ ഇപ്പൊ സ്വര്‍ണത്തിന്റെ വിലയാ ഓണത്തുമ്പി....

      Delete